Surprise Me!

പരിക്കിനെ അവഗണിച്ച ദുല്‍ഖറിന് നിറഞ്ഞ കൈയ്യടി | filmibeat Malayalam

2018-05-24 103 Dailymotion

Dulquer salmaan performance in amma mazhavil <br />കാലൊടിഞ്ഞിട്ടും നൃത്തം ചെയ്ത് ദുല്‍ഖര്‍. താര സംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് ഒരുക്കിയ അമ്മ മഴവില്ലില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിറസാന്നിധ്യമായിരുന്നു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സ്‌കിറ്റ് അവതരിപ്പിച്ചും നൃത്തം ചെയ്തും ദുല്‍ഖര്‍ കാണികളെ വിസ്മയിപ്പിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്റ്റെപ്പുകളില്‍ മാറ്റം വരുത്തിയാണ് നൃത്തം അവതരിപ്പിച്ചത്. <br />#DQ #Ammamazhavil

Buy Now on CodeCanyon